മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്റെ മലയാളം എന്ന വിഷയത്തിൽ സംസാരിക്കുന്നു.

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്റെ മലയാളം എന്ന വിഷയത്തിൽ സംസാരിക്കുന്നു.
മലയാളത്തിലെ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി. എന്റെ മലയാളം എന്ന വിഷയത്തിൽ സംസാരിക്കുന്നു..
മലയാള ചലച്ചിത്ര അഭിനേതാവ്, എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിലറിപ്പെടുന്ന വി കെ ശ്രീരാമന്‍ എന്റെ മലയാളം എന്ന വിഷയത്തിൽ സംസാരിക്കുന്നു..
കേരള സംസ്ഥാനത്തിൻറെ ഭാഷാ വിഭാഗം പ്രസിദ്ധീകരിച്ച മലയാള ഭാഷ ലിപി പരിഷ്കരണ നിർദ്ദേശങ്ങൾ ഇ-ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്